ചേപ്പാട്: ചേപ്പാട് ക്രിസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷം നടത്തി.
28 വർഷക്കാലം അധ്യാപകനായി സേവനമനുഷ്ഠിച്ച സ്കൂൾ പ്രിൻസിപ്പൽ ബിനു കെ. സാമുവൽ സാറിനെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ......
മനുഷ്യജീവിതത്തെ അർത്ഥപൂർണ്ണവും മനോഹരവുമാക്കുന്നത് പരസ്പരമുള്ള സ്നേഹവും കരുതലുമാണ്. വെറുമൊരു വികാരത്തിനപ്പുറം, മറ്റൊരാളുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കുചേരാനുള്ള മനസ്സാണ് സ്നേഹം. അവിടെ 'ഞാൻ' എന്ന ഇടുങ്ങിയ ചിന്ത വഴിമാറുകയും 'നാം' എന്ന വിശാലത പിറവിയെടുക്കുകയും ചെയ്യുന്നു. സ്വന്തം ഉള്ളിലെ വികാരങ്ങളും നന്മയും തുറന്നുകാട്ടാനും, കൈവശമുള്ളത് മറ്റുള്ളവർക്കായി പങ്കുവെക്കാനും തയ്യാറാകുന്നിടത്താണ് കരുതുന്ന സ്നേഹത്തിന്റെ യഥാർത്ഥ സൗന്ദര്യം വെളിപ്പെടുന്നത്.
ഇത്തരമൊരു നിസ്വാർത്ഥ സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും ഏറ്റവും ഉദാത്തമായ പ്രതീകമായിരുന്നു കൊൽക്കത്തയിലെ തെരുവുകളെ കരുണയാൽ നനച്ച വിശുദ്ധ മദർ തെരേസ. സെപ്റ്റംബർ 5-ന് അവരുടെ ഓർമ്മ പുതുക്കുമ്പോൾ, ആ ജീവിതം പകർന്നുനൽകിയ വെളിച്ചവും ഇന്നത്തെ സമൂഹത്തിലെ യാഥാർത്ഥ്യങ്ങളും ചേർത്തുവെച്ച് ആഴത്തിലുള്ളൊരു ആത്മപരിശോധന നടത്തേണ്ടതുണ്ട്.
അധ്യാപനത്തിൽ നിന്ന് ലോകത്തിന്റെ അമ്മയിലേക്ക്
സെപ്റ്റംബർ 5 അധ്യാപക ദിനം കൂടിയാണ്. കൊൽക്കത്തയിലെ സെന്റ് മേരീസ് ഹൈസ്കൂളിൽ ഭൂമിശാസ്ത്രം പഠിപ്പിച്ച നല്ലൊരു അധ്യാപിക കൂടിയായിരുന്നു മദർ തെരേസ. ......
വെണ്മണി : മാർത്തോമാ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന് , പോളണ്ടിൽ നടന്ന യൂറേപ്യൻ സ്പേസ് ഫൗണ്ടേഷൻ അന്തർദേശീയ റോവർ മത്സര വിജയികളായ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ടീം ഹൊറൈസനും ചേർന്ന് സ്പെയ്സ് റോബോട്ടിക്സിൽ പരിശീലനം നൽകി . ഹെഡ്മാസ്റ്റർ സജി അലക്സിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെബിൻ .പി . ......
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബോധിനിയിൽ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. ചലച്ചിത്ര ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ : കണ്ണാട്ട്ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, കണ്ണാട്ട് ഹൗസിൽ
തോമസ് കണ്ണാട്ട്
(സുരേഷ്.......
തിരുവനന്തപുരം: ഗുരുക്കന്മാരോടുള്ള സ്നേഹത്തെ കുറിച്ച് സ്വന്തമായി തയ്യാറാക്കിയ വര്‍ണ്ണ കാര്‍ഡുകള്‍ അദ്ധ്യാപക മരത്തില്‍ തൂക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അദ്ധ്യാപക ദിനാഘോഷം ശ്രദ്ധേയമാക്കി. മാജിക് പ്ലാനറ്റിലെ ഫാന്റസിയയില് നടന്ന ആഘോഷ പരിപാടിയില്‍ ഗുരുവന്ദനം എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തവും സംഘഗാനവും അദ്ധ്യാപകര്‍ക്കുള്ള സമര്‍പ്പണമായി. ......
മൂന്നാർ: പ്രകൃതിയുടെ അപൂർവ വിസ്മയമായ നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് തലയിൽ ചൂടുകയും പൂച്ചെണ്ടായി കയ്യിൽ പിടിക്കുകയും ചെയ്ത് ഫോട്ടോഷൂട്ട് നടത്തിയ രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. ഇടുക്കി, എറണാകുളം സ്വദേശികളാണ് യുവാക്കളെന്നാണ് സൂചന. ......
കോഴിക്കോട് : വിദൂര വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യ മേഖലകളിലുമായി പ്രവർത്തിക്കുന്ന എജൂതലിം ഇന്റർനാഷനൽ എഡ്യൂക്കേഷൻ, വിദ്യാർഥികൾക്കായി മെഗാ കോൺവെക്കേഷൻഎജു റൈസ് -അപ്പ് 2.0 യും സ്റ്റുഡന്റ്സ് മീറ്റപ്പും സംഘടിപ്പിച്ചു.ക്യാപ്കോൺ സിറ്റി കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടി ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് ഉദ്ഘാടനം ചെയ്തു.എജൂതലിം ഡയറക്ടർ പി വി സക്കറിയ അധ്യക്ഷത വഹിച്ചു.എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായി.ഓപ്പൺ സ്കൂൾ, ഓൺ ലൈൻ , വിദൂര വിദ്യാഭ്യാസം വഴിഎസ് എസ് എൽ സി , പ്ലസ് ടു , ഡിഗ്രി വിജയിച്ചവരെയും പഠനത്തോടൊപ്പം സംരംഭം തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. ......
നാളെ ചില രാശിക്കാർക്ക് പ്രതീക്ഷിച്ച കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുമ്പോൾ മറ്റുചിലർക്ക് തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നേക്കാം. തൊഴിൽ, പഠനം, യാത്ര, സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ഓരോ രാശിക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
മേടം: കാര്യങ്ങൾ അനുകൂലമായി മുന്നോട്ട് പോകും. ......
കൊച്ചി : ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ 31/07/26 ചേർന്ന മൂലംമ്പിള്ളി പാക്കേജ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാന പ്രകാരം പുനരധിവാസ ഭൂമിയിൽ സംരക്ഷണഭിത്തി നിർമ്മിക്കുവാനുള്ള നടപടികൾക്ക് ഇന്ന് വടുതലയിൽ തുടക്കം കുറിച്ചു. പെരിയാറിന്റെ ഭാഗമായുള്ള കായലിന്റെ തീരത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതുകൊണ്ട് സമീപത്തെ നാലു പ്ലോട്ടുകളിലെ വീടുകൾക്ക് അപകടകരമായ രീതിയിൽ മണ്ണൊലിച്ചു കൊണ്ടിരിക്കുകയാണ്. ......